സന്നദ്ധസേവനത്തിന് ഇറ്റലിയിലെ പൗരപുരസ്‌ക്കാരം നേടിയ നഴ്‌സായ സിസ്റ്റര്‍ മാഫിയാ കുടുംബവുമായി ബന്ധമുണ്ടെന്ന കുറ്റത്തിന് ഇറ്റലിയില്‍ അറസ്റ്റില്‍. വടക്കന്‍ ഇറ്റലിയില്‍ നിന്നുള്ള ഏറെ ബഹുമാനിതയായ സിസ്റ്റര്‍ അന്ന ഡൊനെല്ലിയാണ് ‘എന്‍ഡ്രാഗേട്ട’ എന്ന ഇറ്റലിയിലെ തന്നെ കുപ്രസിദ്ധിയാര്‍ജജിച്ച മാഫിയ കുടുംബവുമായി ഒത്തുകളിച്ചുവെന്ന് സംശയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഇറ്റാലിയന്‍ മാധ്യമമായ ഫ്ളാഷ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.. ജയിലുകളിലും മിലാന്‍, റോം, ബ്രെസിയ തുടങ്ങിയ നഗരങ്ങളുടെ പ്രക്ഷുബ്ധമായ പ്രദേശങ്ങളിലും സന്നദ്ധസേവനം നടത്തിയതിന് മിലാനില്‍ നല്‍കുന്ന പൗര പുരസ്‌കാരമായ ഗോള്‍ഡന്‍ പനറ്റോണിന് അര്‍ഹയായ സിസ്റ്ററാണ് Read More…