Oddly News

‘മേഡ് ഇന്‍ ചൈന’ ഏഷ്യയിലെ ഉയരംകൂടിയ വെള്ളച്ചാട്ടം പൈപ്പിട്ട്; ചൈനയുടെ കള്ളി പൊളിച്ച് ടൂറിസ്റ്റ്- വീഡിയോ

‘മേയ്ഡ് ഇന്‍ ചൈന’ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യാക്കാരുടെ മുഖം നോക്കിയാല്‍ മതി സാധനം എത്രമാത്രം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലാക്കാന്‍. ഇതാ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഇതുവരെ ആകര്‍ഷിച്ചിരുന്ന ചൈനയിലെ ഒരു ഐക്കണിക്ക് വെള്ളച്ചാട്ടം തന്നെ ചൈനയുടെ ഡ്യൂപ്ലിക്കേറ്റിന്റെ ഉദാഹരണായി കണ്ടെത്തി. ചൈനയിലെ യുണ്ടായ് പര്‍വതത്തില്‍ കാണപ്പെടുന്ന ലോകത്തുടനീളമുള്ള അനേകരെ ആകര്‍ഷിച്ചിരുന്ന വെള്ളച്ചാട്ടം ഡ്യൂപ്ലിക്കേറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കിടയില്‍ രോഷം ജനിച്ചിരിക്കുകയാണ്. വെളിപ്പെടുത്തല്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്ബോയില്‍ പോസ്റ്റ് ചെയ്തത് നാട്ടുകാര്‍ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലിപ്പില്‍, ചൈനയിലെ Read More…