വന്‍ പ്രതീക്ഷയുമായി എത്തിയ ഹോളിവുഡിലെ യുവനായിക ഡക്കോട്ട ജോണ്‍സന്റെ ഏറ്റവും പുതിയ ചിത്രമായ മാഡം വെബ് തീയറ്ററുകളില്‍ ചലനമുണ്ടാക്കാനാകാതെ വിയര്‍ക്കുന്നു. മ്യൂസിക്കല്‍ ബയോപിക് ബോബ് മാര്‍ലി: വണ്‍ ലവ് എന്ന സിനിമയ്ക്കൊപ്പം മാഡം വെബ് റിലീസ് ചെയ്ത സിനിമ സമ്മിശ്ര അവലോകനങ്ങള്‍ നേടുന്നുണ്ടെങ്കിലും ബോക്‌സോഫീസില്‍ പരാജയം നേരിടുകയാണ്. ഡക്കോട്ട ജോണ്‍സണെ നായകനാക്കി സൂപ്പര്‍ഹീറോ സസ്‌പെന്‍സ് ത്രില്ലറായ മാഡം വെബ് വെറൈറ്റി റിപ്പോര്‍ട്ട് അനുസരിച്ച്, പരമ്പരാഗത വാരാന്ത്യത്തില്‍ 17.6 മില്യണ്‍ ഡോളറും വാലന്റൈന്‍സ് ഡേ മുതല്‍ ആറ് ദിവസങ്ങളില്‍ Read More…