Spotlight

‘വെള്ളത്തില്‍ തൊട്ടാല്‍ ആ കൈ വെട്ടിയരിയും’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്​ക്കെതിരെ പാക്കിസ്ഥാന്‍

സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാന്‍ വീണ്ടും രംഗത്തെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും, പാക്കിസ്ഥാനുള്ള വെള്ളം തടഞ്ഞാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈ വെട്ടിയരിയുമെന്നും പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുസാദിക് Read More…

Oddly News

മോദിയുടെ റാലിയിലേക്ക് ‘ആട് വലിക്കുന്ന വണ്ടി’യിൽ ചായ വിൽപ്പനക്കാരൻ; കാരണം… – വീഡിയോ കാണുക

ഭഗൽപൂർ, : 2025-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭഗൽപൂരിലെ ഹവായി അഡ്ഡ മൈതാനത്ത് നടന്ന റാലിയിൽ വിചിത്രവും എന്നാൽ രസകരവുമായ ഒരു സംഭവം അരങ്ങേറി. സംഭവം ക്യാമറയിൽ പതിയുകയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. ആട് വലിക്കുന്ന വണ്ടിയിൽ ഒരാൾ മോദിയുടെ റാലിയിലേക്ക് എത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ഗോപാൽപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രകാശ് മണ്ഡൽ എന്ന ചായ വിൽപ്പനക്കാരനാണ് ഈ വ്യക്തിയെന്ന് റിപ്പോർട്ടുകളുണ്ട്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണെന്നും, Read More…