തിരക്കേറിയ ഒരു റോഡിന് നടുവിൽ ഒരാൾ തന്റെ എസ്‌യുവി നിർത്തി വനിതാ ട്രാഫിക് ഓഫീസറുമായി തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓഫീസറുമായി വാക്ക് തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. @Karnataka Portfolio എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ തിരക്കേറിയ റോഡിന് നടുവിൽ ഒരാൾ തന്റെ കറുത്ത എസ്‌യുവി നിർത്തിയിട്ടിരിക്കുന്നതും, വനിതാ ട്രാഫിക് പോലീസ് ഓഫീസറുമായി തർക്കത്തിൽ Read More…
Tag: Luxury SUV
4.94 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡിന്റെ സ്വന്തം ഷെഹ്സാദ
കോടികള്‍ വാരിയെറിഞ്ഞ് പുത്തനൊരു ആഡംബര എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ഷെഹ്സാദെയെന്ന് അറിയപ്പെടുന്ന കാര്‍ത്തിക് ആര്യന്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് ബോളിവുഡിന്റെ ഷെഹ്സാദെ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ SV എന്ന വേരിയന്റാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.17 കോടി രൂപയോളമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഓണ്‍-റോഡില്‍ എത്തുമ്പോള്‍ ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി മുംബൈയില്‍ ഏകദേശം 4.94 കോടി രൂപയോളം വരും ചെലവ്. റേഞ്ച് റോവര്‍ SV കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം Read More…