Featured Spotlight

മോൻസൻ മാവുങ്കലിന്റെ കാരവനും ആഡംബരകാറുകളും ആക്രിക്കാർക്ക് തൂക്കി വിറ്റു; സ്റ്റേഷൻ പരിസരം ക്ലീന്‍!

ചേർത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഒടുവിൽ ലേലത്തിൽ വിറ്റു. ഈ വാഹനങ്ങൾ ഇനി നിരത്തിലിറക്കി പുനരുപയോഗിക്കാൻ സാധിക്കില്ലെന്നും, ആക്രി വിലയ്ക്കാണ് കൈമാറ്റം ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. ബോളിവുഡ് താരം കരീന കപൂർ ഉപയോഗിച്ചിരുന്ന പോർഷെ കാർ ഉൾപ്പെടെ ആറ് കാറുകളും ഒരു കാരവനുമാണ് ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ലേല നടപടികൾക്ക് ശേഷം നീക്കിയത്. കഴിഞ്ഞ ഒരു വർഷമായി സർക്കാർ Read More…