ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയുടേത് ആഢംബര ജീവിതം കൊണ്ട് ശ്രദ്ധേയമാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്ഥാപകയും, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ പിന്നിലെ വ്യക്തിത്വവുമാണ്. നിതയുടെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍, മുകേഷ് അംബാനി അവര്‍ക്ക് ഒരു ആഢംബര സ്വകാര്യ ജെറ്റ് സമ്മാനിച്ചിരുന്നു. 2007-ല്‍, നിത അംബാനിയുടെ ജന്മദിനത്തില്‍, മുകേഷ് അംബാനി അവരെ അമ്പരപ്പിച്ചു കൊണ്ട് കസ്റ്റം-ഫിറ്റ് ചെയ്ത എയര്‍ബസ് Read More…