Health

ഇന്ത്യയില്‍ പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദം വർധിക്കുന്നു, ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്

ശ്വാസകോശ അർബുദം പുകവലിക്കാരെയും മറ്റ് തരത്തില്‍ പുകയില ഉപയോഗിക്കുന്നവരെയുമാണ് ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ . എന്നാൽ പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനം വെളിവാക്കുന്നു . പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വർദ്ധിക്കുന്നതിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് വായു മലിനീകരണം. കൂടാതെ റഡോൺ എക്സ്പോഷർ, പാചകത്തിന്റെ പുക എന്നിവയും രോഗകാരണങ്ങളാണ്.. ലാൻസെറ്റിന്റെ ഇക്ലിനിക്കൽ മെഡിസിൻ ജേണലിലെ ഏറ്റവും പുതിയ ഗവേഷണം ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവരാണെന്ന ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിട്ടത് . അമേരിക്കയിലെ Read More…