മനുഷ്യത്വവും സഹാനുഭൂതിയും സ്നേഹവുമെല്ലാം ലോകത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഏവരുടെയും മനം കവരുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൈകളില്ലാതെ ജനിച്ച തന്റെ സഹപാഠിയെ ഊട്ടുവാൻ സഹായിക്കുന്ന അഞ്ചു വയസ്സുകാരിയുടെ വീഡിയോയാണിത്. സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് മറ്റ് കുട്ടികൾ ചുറ്റും നിൽക്കുമ്പോൾ, ആ പെൺകുട്ടി വളരെ ക്ഷമയോടെ ആൺകുട്ടിക്ക് സ്പൂൺ ഉപയോഗിച്ച് ഭക്ഷണം നൽകുന്നത് വീഡിയോയിൽ കാണാം. ഭക്ഷണം നൽകിയ ശേഷം അവന്റെ മുഖം മൃദുവായി തുടച്ചു കൊടുക്കുന്ന അവളിലെ സ്നേഹമാണ് ഈ വീഡിയോയെ കൂടുതൽ Read More…
Tag: lunch
ഉച്ചഭക്ഷണം കഴിഞ്ഞ് ഉറക്കം വരാറുണ്ടോ? എന്താണ് ‘ഫുഡ് കോമ’; ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്
ഉച്ചഭക്ഷണം കഴിഞ്ഞ് ചെറിയൊരു മയക്കമോ ക്ഷീണമോ തോന്നാത്തവർ ചുരുക്കമാണ്. ഇതിനെ കേവലം മടി എന്ന് വിളിക്കാൻ കഴിയില്ല, മറിച്ച് ‘ഫുഡ് കോമ’ (Food Coma) എന്നറിയപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണിത്. നാം കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന ചില രാസമാറ്റങ്ങളാണ് ഈ ഉറക്കത്തിന് പിന്നിൽ. പ്രധാനമായും ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ (Tryptophan) ശരീരത്തിലെത്തുമ്പോൾ സെറോടോണിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്നു. നമ്മുടെ ഉറക്കത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ ഹോർമോൺ കൂടുന്നതാണ് ഭക്ഷണശേഷം Read More…
ഉച്ചയ്ക്ക് ഒരു കാരണവശാലും ഈ ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ പാടില്ല
ഭക്ഷണകാര്യത്തില്‍ ഇന്ന് എല്ലാവരും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. ഇതില്‍ രാവിലെ നല്ലതുപോലെ ഭക്ഷണം കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം കുറയ്ക്കുന്നതാണ് ഇന്നത്തെ ജീവിതശൈലിയില്‍ നല്ലത്. ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്തതും പരമാവധി ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.



