നടി രശ്മികയും വിജയ്‌ദേവരകൊണ്ടയും ഇതുവരെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പറയാതെ തന്നെ തങ്ങള്‍ക്കിടയിലുള്ള ബോണ്ട് പറയുന്നുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ അനാച്ഛാദനം ചെയ്യുന്നതിനിടയില്‍ നടന്‍ രശ്മികയ്ക്ക് വേണ്ടി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. രശ്മികയുടെ പുതിയ സിനിമ ‘ഗേള്‍ഫ്രണ്ട്’ മായി ബന്ധപ്പെട്ട് വിജയ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധേയമായി. വിജയ് തന്റെ കുറിപ്പില്‍ രശ്മികയെ തന്റെ ‘ലക്കിചാം’ എന്നാണ് വിളിച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ Read More…