മലയാളമാണ് തട്ടകമെങ്കിലും ദുല്‍ഖറും ഫഹദും പൃഥ്വിരാജുമെല്ലാം മിക്കവാറും പുറത്ത് തന്നെയാണ്. തമിഴിലും തെലുങ്കിലുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌ക്കര്‍ ടീസര്‍ പുറത്തുവന്നത് മുതല്‍ വലിയ ആകാംക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് ദുല്‍ക്കര്‍ സിനിമയില്‍ എത്തുന്നത് ചുപ്പ്- റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് ഓര്‍മ്മയില്ലേ ? പൂക്കാരനായ സൈക്കോ സീരിയല്‍ കില്ലറായി ദുല്‍ഖര്‍ നിറഞ്ഞാടിയ സിനിമ. സൈക്കോപതിക് സീരിയല്‍ കില്ലറുടെ വേഷം വളരെ അനായാസമായാണ് താരം അവതരിപ്പിച്ചത്. 2018-ല്‍ Read More…