Sports

ലൂക്കാമോഡ്രിക്ക് തല്‍ക്കാലം റയല്‍മാഡ്രിഡ് വിടുന്നില്ല; ക്ലബ്ബ് കരാര്‍ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി

റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചുമായുള്ള കരാര്‍ ക്ലബ്ബ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 12 മികച്ച വിജയകരമായ വര്‍ഷങ്ങള്‍ ചെലവഴിച്ചതിന് ശേഷം ക്ലബ്ബില്‍ നിന്ന് താരത്തിന്റെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കുകയാണ് റയല്‍ 38 കാരനായ താരത്തിന്റെ കരാര്‍ നീട്ടുമെന്ന് ഉറപ്പായിരിക്കുന്നത്. മെയ് 4 ന് അവരുടെ ടീം 2023-2024 ലാ ലിഗ ചാമ്പ്യന്മാരായി ഔദ്യോഗികമായി കിരീടമണിഞ്ഞു. റയലിനെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്ന മിഡ്ഫീല്‍ഡ് ജോഡികള്‍ ക്ലബില്‍ നിന്ന് പുതിയ ഓഫറുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ Read More…