Spotlight

ഭാര്യ AIADMKയിൽ, മകൻ സ്വന്തം പാർട്ടിയിൽ, മരുമകൻ വിജയ്‍ക്കൊപ്പം; ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബം മൂന്ന് മുന്നണികളിൽ

ചെന്നൈ: മകന്റെ പാര്‍ട്ടിയില്‍ ചേരാതെ അണ്ണാ ഡി.എം.കെ. തെരഞ്ഞെടുത്ത ലീമ റോസ്‌ മാര്‍ട്ടിന്‌ അതിവേഗ വളര്‍ച്ച. ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണു ലീമ. മകന്‍ ജോസ്‌ ചാള്‍സ്‌ മാര്‍ട്ടിന്‍ പുതുച്ചേരിയില്‍ ലച്ചിയ ജനനായക കക്ഷി(എല്‍.ജെ.കെ.) എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടിയില്‍ ചേരാതെയാണ്‌ അവര്‍ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നത്‌. പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ അവരെ വനിതാ വിഭാഗത്തിന്റെ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ്‌ ലാല്‍ഗുഡി നിയമസഭാ സീറ്റ്‌ അനുവദിച്ചത്‌. (മകന്‍ രൂപീകരിച്ച എല്‍.ജെ.കെയ്‌ക്കും അതിവേഗ Read More…