Featured Sports

ഐപിഎൽ ആവേശം റീൽസിലാക്കി; യുവതിയുടെ 70,000 വജ്രമോതിരം തെറിച്ചുപോയി; വീഡിയോ വൈറൽ

ഐപിഎൽ മത്സരത്തിനിടയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച യുവതിക്ക് അബദ്ധത്തിൽ നഷ്ടമായത് 70,000 രൂപ വിലയുള്ള മോതിരം. ഏപ്രിൽ 11-ന് മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഈ സംഭവം നടന്നത്. കളി കാണാനെത്തിയ മധു പ്രിയ എന്ന യുവതി ഗാലറിയിലിരുന്ന് തമാശരൂപേണ ഒരു വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ മോതിരം വിരലിൽ നിന്ന് വഴുതിപ്പോകുകയായിരുന്നു. മോതിരം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ അവർ പരിഭ്രാന്തിയോടെ സീറ്റിന് ചുറ്റും തിരയുന്ന Read More…