സുന്ദരമായ ഈ ഭൂമിയെ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്ന ഒരു നിമിഷത്തില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയെന്നത് വളരെ ദയനീയമായ അവസ്ഥയാണ്. പലരും തകര്‍ന്നുപോകും. എന്നാല്‍ അതില്‍ തോല്ക്കാന് തയ്യാറാകാതെ അന്ധതയെ തോല്‍പ്പിച്ച ഒരു വ്യക്തി. ഈ പോരാളി മറ്റാരുമല്ല ബെംഗളൂരുകാരിയായ ഭൂമികയാണ്. വേറിട്ട രീതിയിലായിരുന്നു ഭൂമിക അന്ധതയെ നേരിട്ടത്. കുക്കിങ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്ചാ വെല്ലുവിളി നേരിടുന്ന സ്ത്രീകൂടിയാണ് ഭൂമിക. കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പാചക കലയിലൂടെയാണ് ഭൂമിക ജീവിതത്തിനെ തിരിച്ചുപിടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ Read More…