സൗജന്യം കൊണ്ടു ജീവിക്കുകയും മിതവ്യയത്തിലൂടെ സമ്പാദിക്കുന്ന പണം കൊണ്ടു ധനികരായി മാറുകയും ചെയ്തിട്ടുള്ള എത്രപേര്‍ നമുക്കിടയിലുണ്ടാകും? 75 വയസ്സുള്ള സമ്പന്നനായ സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകന് ഹിരോട്ടോ കിരിതാനി അറിയപ്പെടുന്നത് തന്നെ ‘സൗജന്യങ്ങളുടെ തമ്പുരാന്’ എന്നാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് കോടിക്കണക്കിന് യെന്‍ വരുമാനമുണ്ടായിട്ടും ഓഫറുകളില്‍ ലഭ്യമായ കൂപ്പണുകള്‍ കൊണ്ടു ജീവിക്കുന്നയാളാണ് ഹിരോട്ടോ. കിട്ടുന്ന സൗജന്യ ഓഫറുകള്‍ മുഴുവനും പ്രയോജനപ്പെടുത്താന്‍ ഓടുകയാണ് അദ്ദേഹം. 1,000-ലധികം കമ്പനികളില്‍ ഓഹരികള്‍ കൈവശമുള്ള ഹിരോട്ടോ കിരിതാനി, 100 ദശലക്ഷം യെന്‍ (5.46 കോടി Read More…