Health

കണ്ടാല്‍ യം​ഗ്, പക്ഷേ പ്രായം 63; സന്തൂർ ഡാഡിയുടെ ആരോഗ്യരഹസ്യം പങ്കുവെച്ച് മകള്‍- വീഡിയോ

യഥാര്‍ത്ഥ പ്രായത്തേക്കാള്‍ എപ്പോഴും കുറവ് പ്രായം തോന്നിയ്ക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഒരു തരത്തിലും പ്രായം തോന്നിയ്ക്കാത്ത തന്റെ പിതാവിനെ കുറിച്ചുള്ള മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊറിയക്കാരിയായ ഹന്ന ആണ് തന്റെ പിതാവിന്റെ യങ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ 63 -കാരനായ അച്ഛന്‍ എങ്ങനെയാണ് ഇത്ര ചെറുപ്പമായി ഇരിയ്ക്കുന്നത് എന്നതിനെ കുറിച്ചാണ് ഹന്ന പറയുന്നത്. ‘പലരും തന്റെ അച്ഛനെ കണ്ടാല്‍ 63 വയസ് തോന്നിക്കുന്നില്ല എന്ന് പറയുന്നു. ഇന്ന് അവര്‍ക്ക് വേണ്ടി Read More…

Lifestyle

ലോകത്തെ ഏറ്റവും ഗ്‌ളാമറസായ മുത്തശ്ശി; 53 കാരി 19 കാരുടേത് പോലെയുള്ള ചര്‍മ്മത്തിനായി ചെയ്യുന്നത് ഈ കാര്യങ്ങള്‍

ലോകത്തെ ഏറ്റവും ഗ്‌ളാമറസ് മുത്തശ്ശി എന്നാണ് 53 കാരി ജിന സ്റ്റുവര്‍ട്ട് അറിയപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകര്‍ അവരുടെ ശരീര സൗന്ദര്യ ട്രിക്‌സുകള്‍ക്ക് ആരാധകരായി ഉണ്ട്. അടുത്തിടെ 53 ാം ജന്മദിനത്തില്‍ തന്റെ ചര്‍മ്മം ചുളിവ് വരാതെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ വാചാലയായി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ളയാളാണ് ജിന സ്റ്റുവര്‍ട്ട് അടുത്തിടെ പ്ലേബോയ്ക്കായി ഗ്‌ളാമറസ് സ്റ്റില്ലിനായി പോസ് ചെയ്തിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തില്‍ അനേകംഫോട്ടോകളാണ് അവര്‍ ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ 50-കളില്‍ കൗമാരക്കാരന്റെ ചര്‍മ്മം നേടാനുള്ള Read More…