ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച പ്രമുഖ ന്യൂറോളജിസ്റ്റ്, ഡോ. ഹൊവാർഡ് ടക്കർ, ദീർഘകാലവും സന്തോഷകരവുമായ ജീവിതത്തിനായി താൻ പിന്തുടർന്ന മൂന്ന് ലളിതമായ നിയമങ്ങൾ പങ്കുവയ്ക്കുന്നു. 2025 ഡിസംബർ 22-ന്, 103-ാം വയസ്സിൽ അന്തരിക്കുന്നതിന് മുൻപ് സി.എൻ.ബി.സി (CNBC) ക്ക് നൽകിയ ഒരു ലേഖനത്തിലാണ് അദ്ദേഹം തന്റെ ശീലങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. വാർദ്ധക്യത്തിലും താൻ എങ്ങനെയാണ് ഇത്രയും സജീവമായും മിടുക്കനായും ഇരിക്കുന്നതെന്ന് ആളുകൾ എപ്പോഴും ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീർഘായുസ്സിന് പാരമ്പര്യവും Read More…
Tag: long life
117 വയസുവരെ ജീവിച്ച മരിയ, ദീർഘായുസിന് പിന്നിലെ രഹസ്യം? ഗവേഷകർ കണ്ടെത്തി
117 വയസുകാരിയുടെ ദീർഘായുസിന് പിന്നിലെ ജനിതകരഹസ്യം തേടി ഗവേഷകർ. അമേരിക്കയിൽ ജനിച്ച സ്പാനിഷ് വനിതയായ മരിയ ബ്രന്യാസ് മൊറേറയുടെ (Maria Branyas Morera) ജീനോമാണ് ഈ പഠനത്തിൽ ഗവേഷകർ പരിശോധിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഇവർ 2024 ഓഗസ്റ്റിലാണ് മരിച്ചത്, മരിക്കുമ്പോൾ 117 വയസ്സും 168 ദിവസവുമായിരുന്നു അവരുടെ പ്രായം. 110 വയസിൽ കൂടുതൽ പ്രായമുള്ളവരെ കാണുമ്പോൾ ആളുകൾ അവരുടെ ദീർഘായുസ്സിനു പിന്നിലുള്ള രഹസ്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് പതിവാണ്. ഈ രഹസ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചാൽ അവരുടെ Read More…
ഈ 114 കാരിയുടെ ആയുര്‍രഹസ്യം ഉരുളക്കിഴങ്ങ്; ലോകമഹായുദ്ധങ്ങളും ടൈറ്റാനിക് മുങ്ങലും കോവിഡും കണ്ടു
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത, ജൂലൈ നാലിന് അവര്‍ തന്റെ 114-ാം ജന്മദിനം ആഘോഷിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും പ്രായം കൂടിയ ആളുകളില്‍ ഒരാളായ ബോണിറ്റ ഗിബ്‌സണ്‍, മിഷിഗണിലെ കാന്റണ്‍കാരിയാണ്. മിഷിഗണില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏതാനും സൂപ്പര്‍ സെന്റനേറിയന്‍മാരില്‍ ഒരാളാണെന്നും വിശ്വസിക്കപ്പെടുന്നു. 1911-ല്‍ മിസോറി ഗ്രാമത്തില്‍ ജനിച്ച ബോണിറ്റ ഗിബ്‌സണ്‍ ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും മഹാമാന്ദ്യത്തിലും സണ്‍ഗ്ലാസുകളുടെ കണ്ടുപിടുത്തത്തിലും ജീവിച്ചു. അവള്‍ ജനിച്ച് ഒരു വര്‍ഷത്തിനുശേഷം ടൈറ്റാനിക് Read More…
105 വയസ്സ്, ആയുസ്സിന്റെ രഹസ്യം ബിയര്‍ കുടിയും ഒറ്റയ്ക്കുള്ള ജീവിതവും, വെളിപ്പെടുത്തി മുത്തശ്ശി
ജീവിതശൈലിയാണ് പലരുടെയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്.എന്നാല്‍ തന്റെ 105 ാം വയസ്സിലും പ്രസരിപ്പോടെ ജീവിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണത്രേ ആ രഹസ്യം. 105 വയസ്സ് കാരിയായ കാത്‌ലിന്‍ ഹെന്നിങ്‌സ് തന്റെ ജന്മദിനാഘോഷവേളയിലാണ് ആയുസ്സിന്റെ കാര്യം വെളിപ്പെടുത്തിയത്. കാതലിന്‍ മുത്തശ്ശിയുടെ ജന്മദിനാഘോഷം ഇംഗ്ലണ്ടിലെ ചെല്‍റ്റനമിലുള്ള കെയര്‍ഹോമിലായിരുന്നു. ഒരു ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചു. 18 ാം വയസ്സു മുതല്‍ ഗിന്നസ് ഐറിഷ് സ്റ്റൗട്ട് ബിയറിന്റെ ആരാധികയാണ് Read More…
നൂറുവയസ്സുവരെ ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ
ആയുസ്സ് വര്‍ദ്ധിയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതരീതി വേണമെന്നാണ് സാധാരണ പറയാറ്. ഈ വസ്തുത ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിര്‍ണയിക്കുന്നത്. നമ്മുടെ ജീവിത ശൈലി പോലെയാണ് നമ്മുടെ ആയുസ് മുന്നോട്ട് പോകുന്നത്. ദീര്‍ഘായുസ് ലഭിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.





