ഇന്ത്യയില്‍ അനേകം ആരാധകരുള്ള നടിയാണ് എമി ജാക്‌സണ്‍. വിദേശിയാണെന്ന് പോലും മറന്നാണ് എമിയെ ഇന്ത്യന്‍ ആരാധകര്‍ സ്‌നേഹിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്നും അല്‍പ്പം അകന്നു നില്‍ക്കുകയാണെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളിലെ അപ്‌ഡേറ്റ്‌സുമായി സജീവമാണ്. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ വാലന്റീനോയ്ക്കൊപ്പം പെര്‍ഫെക്റ്റ് മാഗസിന്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴത്തെ നടിയുടെ ലുക്കാണ് ഏറ്റവും പുതിയ വിശേഷം. കാമുകന്‍ എഡ് വെസ്റ്റ്വിക്കിനൊപ്പം ഡേറ്റ് നൈറ്റ് ആസ്വദിച്ചപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്. എഡ് വെസ്റ്റ്വിക്ക് അയഞ്ഞ സ്യൂട്ടില്‍ കാണുമ്പോള്‍ ആമി ജാക്സണ്‍ ചുവന്ന സ്ലിറ്റ് വസ്ത്രം ധരിച്ചാണ് Read More…