Crime

‘ഭാര്യയ്ക്ക് അവിഹിത ബന്ധം’, കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

തന്റെ ഭാര്യയുടെ നിരന്തരമായ മാനസിക പീഡനത്തെക്കുറിച്ചും അവിഹിത ബന്ധത്തെപ്പറ്റിയും വിവരിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം യുവാവ് ജീവനൊടുക്കി. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഡൽഹി നിഹാൽ വിഹാർ സ്വദേശിയായ വികാസാണ് മരണപ്പെട്ടത്. ‘ഞങ്ങൾക്ക് നാല് വയസ്സുള്ള ഒരു ചെറിയ കുട്ടിയുണ്ട്. ഞങ്ങൾക്കിടയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അവൾ എന്നെ ഉപേക്ഷിച്ചു. എന്റെ കുട്ടിയെ അവന്റെ അമ്മയുടെ കൂടെ നിർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ’ ജീവനൊടുക്കും മുമ്പ് അവസാനമായി ചെയ്ത വീഡിയോയിൽ വികാസിന്റെ വാക്കുകള്‍ ഇങ്ങനെ:- Read More…

Oddly News

ആദ്യകുഞ്ഞിനെ 5ലക്ഷത്തിന് വിറ്റ് യുവതി; വിൽക്കാനായി മാത്രം രണ്ടാമത്തെ കുഞ്ഞ്, അവനെയും വിറ്റു, വാങ്ങിയയാള്‍ മറിച്ചുവിറ്റത് 12ലക്ഷത്തിന് !

വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങാനും ലൈവ് സ്ട്രീമർമാർക്ക് പണം നൽകുന്നതിനുമായി രണ്ട് മക്കളെ വിറ്റ ചൈനീസ് യുവതിക്ക് അഞ്ചു വർഷം തടവ് ശിക്ഷ. 26 വയസ്സുകാരിയായ ഹുവാങ് എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ദക്ഷിണ ചൈനയിലെ ഗുവാങ് പ്രവിശ്യയിലാണ് സംഭവം . പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഹുവാങ്ങിന് ജോലിയോ സാമ്പത്തിക ഭദ്രതയോ ഉണ്ടായിരുന്നില്ല. 2020 ഒക്ടോബറിലാണ് ഹുവാങ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ പിതാവ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുട്ടിയെ വളർത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, വീട്ടുടമയുടെ Read More…