നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ് പാദങ്ങൾ എന്ന് പറയാറുണ്ട്. പലപ്പോഴും വാർഷിക ആരോഗ്യ പരിശോധനകളിൽ നാം പാദങ്ങളെ അവഗണിക്കാറാണ് പതിവ്. എന്നാൽ കരളിന്റെ ആരോഗ്യം മോശമാകുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ പാദങ്ങൾ നൽകും. നടത്തത്തിനിടയിലോ അല്ലാതെയോ പാദങ്ങളിൽ കാണുന്ന ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗങ്ങളെ നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധനായ ഡോ. അനുജ് പഹൂജ വ്യക്തമാക്കുന്നു. കരൾ രോഗത്തിന്റെ പ്രധാന 4 ലക്ഷണങ്ങൾ: പാദങ്ങളിലെ നീര് (Edema): കരൾ ആൽബുമിൻ എന്ന പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നത് Read More…
Tag: liver
കുടലിനും കരളിനും ആരോഗ്യത്തിനും കാപ്പി ഉത്തമം; എന്നാൽ ഈ 3 തെറ്റുകൾ ഒഴിവാക്കുക
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പിയെങ്കിലും, ഇപ്പോള്‍ പലരും കാപ്പി ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അമിതമായി കഫീൻ ഉപയോഗിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കാം എന്നതാണ് ഇതിനു കാരണം. എങ്കിലും, മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകും. ഊർജ്ജം നൽകുന്നതിനോടൊപ്പം, കാപ്പി കുടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാപ്പിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പോളിഫെനോളുകൾ (ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സസ്യങ്ങളിൽ നിന്നുള്ള സംയുക്തങ്ങൾ) അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം, Read More…
‘മരുഭൂമിയിലെ കുളിര്‍മഴ’; ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് കരള്‍ പകുത്തു നല്‍കി ആദ്യഭാര്യ
തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് സ്വന്തം കരളിന്റെ 80ശതമാനത്തോളം ദാനംചെയ്ത് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് ആദ്യഭാര്യ. സൗദിയിലെ തായിഫിലെ ഈ അപൂര്‍വ സംഭവം സമൂഹമാധ്യമത്തില്‍ വൈറലാണ്. മനുഷ്യത്വത്തിന്റെയും കരുണയുടേയും നേര്‍രൂപം എന്നാണ് നൂറ സലീം അൽ-ഷമ്മാരി എന്ന സ്ത്രീയെക്കുറിച്ച് കുറിപ്പുകളില്‍ പറഞ്ഞിരിക്കുന്നത്. മജീദ് ബാല്‍ദ അല്‍ റോഖി എന്നയാളുടെ ഭാര്യമാരാണ് നൂറ സലീം അൽ-ഷമ്മാരിയും തഗ്‌രീദ് അവധ് അൽ-സാദിയും. തഗ്‌രീദ് വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു. അമേരിക്കയിലെത്തിച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവും തഗ്‌രീദിനായി അല്‍ റോഖി നല്‍കി. Read More…



