നാട്ടുമരുന്ന്, പരമ്പരാഗത ചികിത്സ എന്നപേരിലൊക്കെ അനാരോഗ്യകരമായ ഹെൽത്ത് ടിപ്സ് സാമൂഹികമാധ്യമത്തിൽ ഇൻഫ്ലുവൻസർമാർ എന്നപേരിൽ പങ്കുവെക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് പലപ്പോഴും അപകടം പിടിച്ചതും ശരീരത്തിന് ഹാനികരവുമാകുന്നതുമാണ് അവയിൽ പലതും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നതും . സ്വന്തം മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നതിന്റെ വീഡിയോ ആണ് ഒരു യുവതി പങ്കുവെച്ചത്. തൊട്ടുപിന്നാലെ ഇതിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ലിവർഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തി. പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് Read More…

