ഭർത്താവുമായുള്ള ബന്ധം തകർന്നതോടെ ആശ്വാസത്തിനായി മറ്റ് വഴികൾ തേടി ഒടുവിൽ വൻ കടക്കെണിയിലായിരിക്കുകയാണ് ഒരു യുവതി. മലേഷ്യയിലാണ് ഈ സംഭവം നടന്നത്. ലൈവ് സ്ട്രീമിങ് ആപ്പുകളിലെ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് നിരന്തരം വെർച്വൽ ഗിഫ്റ്റുകൾ അയച്ചാണ് യുവതിയുടെ കയ്യിലെ പണം മുഴുവൻ കാലിയായത്. എട്ട് വർഷം മുൻപാണ് തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി മനസ്സിലാക്കുന്നത്. ഇതോടെ ഭർത്താവിനെ തിരിച്ചുപിടിക്കാനായി യുവതി ഒരു ഫെങ് ഷുയി പുരോഹിതനെ സമീപിച്ചു. എന്നാൽ പലവിധ പൂജകളും മന്ത്രങ്ങളും നടത്തി Read More…

