ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ ആഗ്ര റെയിൽവേ ട്രാക്കിലേയ്ക്ക് ചാടിയ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. റാണി എന്ന 38 കാരിയായ സ്ത്രീക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11:08 ഓടെയാണ് സംഭവം , റാണി തന്റെ ലൈവ്-ഇൻ പങ്കാളിയായ കിഷോറുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അയാളെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിലേക്ക് ചാടുകയുമാണ് ഉണ്ടായത്. പൊലീസ് റിപ്പോർട്ട് പ്രകാരം ലോഹമാണ്ടി പ്രദേശത്തെ ബർഫ് വാലി ഗലിയിലാണ് റാണിയും കിഷോറും ഒരുമിച്ച് താമസിച്ചിരുന്നത്. ചൗ മെയിൻ വെണ്ടറായി ജോലി ചെയ്യുന്ന Read More…
Tag: Live-In Partner
യുവതിയുടെ മൃതദേഹം ഫ്‌ളാറ്റിലെ അലമാരയ്ക്കുള്ളില്‍; പങ്കാളിയെ കാണാനില്ല, കൊന്നിട്ട് മുങ്ങി ?
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക ഏരിയയിലെ ഒരു വീട്ടില്‍ 26 കാരിയായ യുവതിയുടെ മൃതദേഹം അലമാരിയില്‍ നിന്നും കണ്ടെത്തി, കൊലപാതകത്തിന് പിന്നില്‍ പങ്കാളിയുടെ പങ്ക് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. ദിവസങ്ങളായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച രാത്രി 10.40 ന് ഒരു പിസിആര്‍ കോള്‍ ലഭിച്ചു, അതില്‍ ഒരു കോളര്‍ തന്റെ മകള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പറഞ്ഞു, തുടര്‍ന്ന് ദാബ്രി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം Read More…