Oddly News

കിടുക്കി, പൊളിച്ചു! വേദിയിൽ തകർപ്പൻ നൃത്തം കാഴ്ചവെച്ച് കുരുന്ന്: വീഡിയോയില്‍നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ലെന്ന് സോഷ്യൽ മീഡിയ

കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സ്കൂളിൽ നടന്ന ഒരു പരിപാടിയിൽഊർജ്ജസ്വലമായ നൃത്തപ്രകടനം നടത്തുന്ന ഒരു കൊച്ച് ആൺകുട്ടിയുടെ വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. കുരുന്നിന്റെ നൃത്ത ചുവടുകളായിരുന്നില്ല മറിച്ച് വേദിയിൽ അവൻ സൃഷ്‌ടിച്ച ആവേശമായിരുന്നു കാണികൾ ഏറ്റെടുത്തത്. ഡാൻസറായ ഈ കുരുന്നിന്റെ സഹോദരി കീതു പങ്കുവെച്ച വീഡിയോ ഇതിനകം ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ക്ലിപ്പിൽ, ഒരു കൂട്ടം കലാകാരന്മാർക്കിടയിൽ നൃത്തം ചെയ്യുന്ന കൊച്ചുകുട്ടി തന്റെ ചടുലമായ ചുവടുകളും ഊർജ്ജവും കൊണ്ട് കാണികളുടെ ശ്രദ്ധ Read More…

Oddly News

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു കടുവ കൊച്ചുകുട്ടിയെ അനസരിച്ചു പോകുന്നു ; ഞെട്ടിക്കുന്ന വീഡിയോ

ഡിജിറ്റല്‍ യുഗത്തില്‍ വൈറലാണ് എല്ലാം. എന്നാല്‍ ട്രെന്‍ഡിംഗ് വീഡിയോകളുടെ കടലില്‍ ഈ ക്ലിപ്പ് നിങ്ങളെ ഞെട്ടിച്ചേക്കും കഴുത്തില്‍ കെട്ടിയ നിലയില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു കടുവയുമായി പോകുന്ന ചെറിയ കുട്ടിയുടെ പോകുന്നതിന്റെ ദൃശ്യമാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. കെട്ടിയിട്ടിരിക്കുന്ന കടുവയെ നയിക്കുന്ന ഒരു ചെറിയ കുട്ടി അടഞ്ഞ മുറിയിലൂടെ ശാന്തമായി നടക്കുന്നതാണ് ഈ വീഡിയോയുടെ സവിശേഷത. നൗമാന്‍ ഹസന്‍ എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ ഫൂട്ടേജിന് ഗണ്യമായ എണ്ണം കാഴ്ചകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ദുര്‍ബലനായ ഒരു മനുഷ്യനും Read More…