Celebrity

‘വിവാഹ സർട്ടിഫിക്കറ്റ് ഇല്ല, കുടുംബം പോലെ കഴിയുന്നു’; ലിസിക്കൊപ്പം ഒന്നിച്ചെന്ന വാർത്തയിൽ പ്രിയദർശൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു താമസിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1990-ൽ വിവാഹിതരായ ഇവർ 2016-ൽ വേർപിരിഞ്ഞിരുന്നു. എന്നാൽ ഇരുവരും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ചർച്ചകൾ ശക്തമായത്. പ്രിയനും ലിസിയും വീണ്ടും ഒരുമിച്ചു ജീവിക്കുന്നുവെന്ന സൂചനകൾക്ക് ഈ ചിത്രം ആക്കം കൂട്ടി. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോൾ Read More…

Celebrity

‘പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി, ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാം’

നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറയുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ‘‘കൂടെ കഴിഞ്ഞതുകൊണ്ടോ Read More…

Fitness

58-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗാ ചിത്രവുമായി ലിസി

രാജ്യാന്തര യോഗാദിനത്തില്‍ തന്റെ യോഗാഭ്യാസ ചിത്രം പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. അമ്പത്തിയെട്ടാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ കമന്റുകൾ. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലിസിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. View this post on Instagram A post shared by Lissy Lakshmi (@lissylakshmi) അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് Read More…