നടിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെന്ന നിലയിലും പ്രിയങ്കരിയാണ് ലിന്റു റോണി. താരം പങ്കുവക്കുന്ന പല വീഡിയോയും വൈറലാകാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്ത സമയത്ത് ലിന്റു പങ്കുവച്ച വീഡിയോ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. നാട്ടില്‍ ഇതുപോലെ ഒരു വിപത്ത് നടക്കുമ്പോല്‍ എങ്ങനെ റീല്‍സ് ഇടാന്‍ സാധിക്കുന്നുവെന്നായിരുന്നുചോദ്യം . ഇപ്പോഴിതാ എല്ലാ വിമര്‍ശനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് ലിന്റു. താന്‍ ചെയ്തത് ജോലിയുടെ ഭാഗാണെന്നും എല്ലാവരും ജോലി ചെയ്യുന്നത് കുടുംബം പോറ്റാനാണെന്നും അതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.താന്‍ മനസ്സാക്ഷിയില്ലാത്ത Read More…