മിനിസ്‌ക്രീനിലൂടെയും വ്ളോഗിലൂടെയും ഏറെ പ്രശസ്തി ആര്‍ജിച്ച വ്യക്തിയാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യു കെയില്‍ സ്ഥിരതാമസമാണ് ലിന്റു. കുടുംബവിശേഷങ്ങള്‍ വ്ളോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്താനാര്‍ബുദം ഭയം നിറച്ച കാര്യവും തുറന്ന് പറയുകയാണ് ലിന്റു. ഇടത് സ്തനത്തില്‍ മുഖക്കുരു പോലെയാണ് ആദ്യം വന്നത് . ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കുമെന്നാണ് ആദ്യംകരുതിയത്. പ്രസവശേഷം ആര്‍ത്തവമുണ്ടാകുകയും അധികം താമസിക്കാതെ അത് നില്‍ക്കുകയും ചെയതു. ആ സമയത്ത് താന്‍ ഗര്‍ഭിണിയാണെന്നാണ് സംശയിച്ചത്. എന്നാല്‍ പരിശോധനയില്‍ അങ്ങനെയല്ലെന്ന് മനസ്സിലായി. സ്തനത്തില്‍ മുഖക്കുരു Read More…