സസ്യങ്ങളുടെ ലോകം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇപ്പോഴിതാ സസ്യലോകം സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്.പനാമയില്‍ സ്ഥിതി ചെയ്യുന്ന ടോങ്ക ബീന്‍ എന്ന മരത്തിനെ പറ്റിയാണ് പഠനം നടന്നത്. മരങ്ങളെയും കാടുകളെയുമൊക്കെ നശിപ്പിക്കുന്ന പ്രകൃതിപ്രതിഭാസമാണ് ഇടിമിന്നൽ. ഇതിനെ ഈ മരം ഫലപ്രദമായി തന്റെ എതിരാളികളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനം. ഡീപ്റ്റീരിസ് ഒളിഫേറ എന്ന് ശാസ്ത്രീയ നാമമുള്ള ഈ മരം പാനമയിലെ ഉഷ്ണമേഖല വനങ്ങളിലാണ് കാണപ്പെടുന്നത്. ഇടിമിന്നല്‍ പല വലിയ മരങ്ങളെയും നശിപ്പിക്കാറുണ്ട്. ടോങ്ക ബീനിന് ഇടിമിന്നല്‍ Read More…