Celebrity

‘ആക്ഷന്‍ പറയുമ്പോള്‍ മരിക്കണം, കട്ട് പറയുമ്പോള്‍ എഴുന്നേല്‍ക്കരുത്’; തന്റെ ‘സ്വപ്ന മരണ’ത്തെപ്പറ്റി കിംഗ് ഖാന്‍

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. സിനിമകള്‍ വിജയിക്കാന്‍ കഠിനമായ പ്രതിബദ്ധതയും കഠിനാധ്വാനവും ആവശ്യമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്നത് ഷാരൂഖ് മാജിക് തന്നെയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് കിംഗ് ഖാന്‍. തന്റെ ജീവിതത്തിന്റെ അവസാന ദിവസം വരെ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു സിനിമാ സെറ്റില്‍ മരിക്കാനാണ് തന്റെ ആഗ്രഹമെന്നുമാണ് താരം തുറന്നു പറഞ്ഞിരിയ്ക്കുന്നത്. മികച്ച ഒരു നടനല്ലെങ്കിലും, Read More…