Lifestyle

വസ്ത്രങ്ങളില്‍ ചായ കറ പറ്റിയാല്‍ മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍

നമ്മള്‍ പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന വസ്ത്രങ്ങളില്‍ കറ പറ്റുക എന്നു പറയുന്നത് വളരെ വിഷമമുള്ള കാര്യമാണ് വില കൂടിയ വസ്ത്രമാണെങ്കില്‍ പറയുകയും വേണ്ട. സാധാരണ കറകളൊക്കെ ഒന്നു കഴുകിയില്‍ പോകും. എന്നാല്‍ ചായ കറ അങ്ങനെയൊന്നും പോകുന്ന ഒന്നല്ല. ചായ കറ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം മോശമായെങ്കില്‍ കറകള്‍ കളയാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ നോക്കാം….

Oddly News

കിടിലന്‍ ബൂട്ട്, പക്ഷേ അതിനോട് ചേര്‍ന്ന് ഒരു എലിപ്പെട്ടിയും എലിയും ;  വൈറലായി പുതിയ ഫാഷന്‍

ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും വിപണികളില്‍ മാറി മറിയാറുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വ്യത്യസ്ത തരത്തിലുള്ള പല സാധനങ്ങളും വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു ബൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എലിപ്പെട്ടി കൊണ്ടുള്ള ഒരു വ്യത്യസ്ത ബൂട്ടാണ് ഇത്. എലിപ്പെട്ടിയ്ക്കുള്ളില്‍ ഒരു ചെറിയ എലിയും ഉണ്ട്. എന്നാല്‍ ഈ എലികള്‍ യഥാര്‍ത്ഥ എലികള്‍ അല്ല. മനുഷ്യരും നഗരത്തിലെ എലികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് ഇതുവഴി കാണിക്കാന്‍ ശ്രമിച്ചതെന്നാണ് ഡിസൈനര്‍ നില്‍സ് ലിയോനാര്‍ഡ് പറയുന്നത്. ജീവനുള്ള Read More…

Healthy Food

കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെ അതിജീവിക്കാന്‍ ഓയ്‌ലി ഫിഷ്

കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെ അതിജീവിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ട്യൂണ(ചൂര), സാല്‍മന്‍ (കോര) എന്നീ മത്സ്യങ്ങള്‍ക്ക് കഴിയുമെന്ന് പുതിയ പഠനങ്ങള്‍. കുടല്‍ ക്യാന്‍സര്‍ കൊണ്ട് മരണത്തിന്റെ തോത് വന്‍ തോതില്‍ കുറയ്ക്കാന്‍ ഈ ഓയ്‌ലി ഫിഷിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ജേര്‍ണലായ ഗട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ട്യൂമറിന്റെ വളര്‍ച്ചയെ ബ്ലോക്ക് ചെയ്ത് ക്യാന്‍സര്‍ സെല്ലുകളിലേക്ക് ബ്ലഡ് എത്തിക്കാന്‍ സഹായിക്കുന്നു. ഒരു സാധാരണ അളവിലുള്ള ഓയ്‌ലി ഫിഷില്‍ 1.8 ഗ്രാം Read More…

Featured Lifestyle

പച്ചക്കറികളിലെ വിഷാംശം കളയാന്‍ വീട്ടില്‍ ചെയ്യാം ഈ മാര്‍ഗങ്ങള്‍

ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരകമായ കീടനാശിനികള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. കീടനാശിനികള്‍ ചേര്‍ക്കാത്ത പഴങ്ങളോ പച്ചക്കറികളോ തന്നെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വീട്ടില്‍ തന്നെ നമുക്ക് ഇവയുടെ വിഷാംശം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിയ്ക്കും. അത് എങ്ങനെയാണെന്ന് നോക്കാം….

Health

തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താം; ഈ ശീലങ്ങള്‍ പിന്‍തുടരാം

നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ചില ശീലങ്ങള്‍ ഓര്‍മക്കുറവ് ഇല്ലാതാക്കാനും സര്‍ഗാത്മകത വര്‍ധിപ്പിക്കാനും വിഷാദം അകറ്റാനുമെല്ലാം സഹായിക്കും. തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും മറവിരോഗവും അള്‍ഷിമേഴ്‌സും വരാതെ തടയാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

Lifestyle

രോഗം പെരുകാന്‍ വേറെ വഴി വേണ്ട ; അടുക്കളയിലെ ഈ വസ്തുക്കള്‍ എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കാം

വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യന്താപേക്ഷിതമാകുന്നു. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും, ഉപകരണങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതിനെക്കുറിച്ചും മനസിലാക്കാം…. * വാട്ടര്‍ടാപ്പ് – അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളില്‍ മിക്കവരും ഫില്‍ട്ടര്‍ Read More…

Lifestyle

രാത്രി കിടക്കാന്‍ നേരം ഈ ശീലങ്ങള്‍ ഒഴിവാക്കാമോ ? സൗന്ദര്യവും ആരോഗ്യവും പിന്നാലെ വരും

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്‌തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ശരീരഭാരം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുമുണ്ട്. കൊളസ്ട്രോള്‍, ബിപി, പ്രമേഹം, ലിവര്‍ പ്രശ്നങ്ങള്‍, കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ് ശരീരഭാരം. ശരീരഭാരം കൂടുതലാകാന്‍ നമ്മുടെ ചില Read More…

Lifestyle

ആ പ്രണയം ആത്മാര്‍ഥമാണോ? അതോ ഒളിഞ്ഞിരിക്കുന്നത് വഞ്ചനയോ ?

ചില ബന്ധങ്ങളിലെങ്കിലും പ്രണയത്തിന് പിന്നില്‍ ഒരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടാകാം. മറ്റുചിലര്‍ക്കാകട്ടെ എപ്പോഴും പങ്കാളി തന്നെ പറ്റിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പ്രശ്‌നം. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നാള്‍ ആത്മാര്‍ഥതയുള്ള ആളാണോ എന്ന് പെരുമാറ്റത്തിലൂടെ തിരിച്ചറിയാം. നിങ്ങള്‍ നിര്‍ത്താതെ സംസാരിക്കുന്നയാളാകാം. പങ്കാളി ചിലപ്പോള്‍ സംസാരിക്കാറുപോലും ഉണ്ടാവില്ല. എന്നു കരുതി സ്‌നേഹമില്ലെന്നാണോ അര്‍ഥം. കൂടുതല്‍ സംസാരിക്കുന്നില്ലെങ്കില്‍ പോലും നിങ്ങളുടെ മാനസികാവസ്ഥകളും വൈകാരിക പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ആളാണെങ്കില്‍ ആ സ്‌നേഹം ആത്മര്‍ത്ഥമാണെന്ന് മനസിലാക്കുക. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും ഇരിക്കും, ബന്ധത്തില്‍ കലഹങ്ങള്‍ Read More…

Healthy Food

നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്; എന്നാലും ഈ രോഗമുള്ളവര്‍ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കണം

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയ്ക്കാവുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. പ്രോട്ടീനും ഫൈബറും കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് കഴിക്കാം. ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ കശുവണ്ടിപ്പരിപ്പ് ഹൃദയാരോഗ്യവും സംരക്ഷിക്കും. കശുവണ്ടിപ്പരിപ്പില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ചില പ്രത്യേക രോഗമുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്…. * ശരീരഭാരം കൂടുതലുള്ളവര്‍ – കശുവണ്ടിപ്പരിപ്പില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് Read More…