Lifestyle

യൂറോപ്പിനേക്കാൾ ഇന്ത്യയിലെ ജീവിതം സുന്ദരം ! സ്വീഡനിലുള്ള ഇന്ത്യാക്കാരിയുടെ വീഡിയോ വന്‍ ചര്‍ച്ച

നല്ല ശമ്പളമുള്ള ജോലിയൊക്കെ കിട്ടി സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ച് വിദേശത്ത് പോയി സെറ്റില്‍ ചെയ്യണമെന്നത് ഇന്ത്യാക്കാരില്‍ മിക്കവരുടേയും ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ വിദേശത്തെ അത്ര പ്രണയിക്കണോ എന്ന കാര്യത്തില്‍ ഒരു പുതിയ ചര്‍ച്ച ഇന്റര്‍നെറ്റില്‍ തുടക്കമിട്ടിരിക്കുകയാണ്. സ്വീഡനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ പങ്കുവെച്ച വൈറല്‍ വീഡിയോയാണ് ചര്‍ച്ചള്‍ക്കു പിന്നില്‍. ‘യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലെ ജീവിതം എങ്ങനെ ‘കൂടുതല്‍ സൗകര്യപ്രദമാണ്’ എന്നതിനെക്കുറിച്ചുള്ള ഇവരുടെ താരതമ്യ വീഡിയോ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ഒരു വിദേശ Read More…