Featured Oddly News Spotlight

ഒരൊറ്റ രാത്രികൊണ്ട് ആസ്തി ഇരട്ടി; ലോകത്തെ ഏറ്റവും വലിയ AI കോടീശ്വരനായി ഡീപ്‌സീക് സിഇഒ

ലോകത്തിലെ ഏറ്റവും ധനികനായ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ പട്ടികയിൽ ഒന്നാമനായി ഡീപ്‌സീക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ലിയാങ് വെൻഫെങ് ഇടംപിടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തരംഗമായി മാറിയ ഡീപ്‌സീക്കിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് പൂർത്തിയായതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 36 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എഐ രംഗത്തെ പ്രമുഖ കമ്പനികളായ ആന്ത്രോപിക്സിന്റെ ഡാരിയോ അമോഡെ, ഓപ്പൺഎഐയുടെ ഗ്രെഗ് ബ്രോക്ക്മാൻ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് വെൻഫെങ് ഈ കുതിപ്പ് നടത്തിയത്. പുതിയ ഫണ്ടിംഗ് Read More…