ലെസ്ബിയൻ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവം തമിഴ്നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയൽപക്കത്ത് താമസിക്കുന്ന 22കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സ്വവര്‍ഗപങ്കാളിയായ യുവതിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്ന് വർഷമായി ഭാരതിയും സുമിത്രയും അടുപ്പത്തിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടേയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് Read More…
Tag: Lesbian
യുവതിക്ക് അയൽക്കാരിയുമായി ബന്ധം, ഒന്നിച്ച് ജീവിക്കാൻ കുട്ടിയെ കൊന്നു; ഭർത്താവ് വീഡിയോ കണ്ടതോടെ പുറത്തറിഞ്ഞു
ചെന്നൈ: ലെസ്ബിയൻ പങ്കാളിയായ യുവതിയോടൊപ്പം ജീവിക്കാന്‍ ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ മാതാവും പങ്കാളിയും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാവ് ഭാരതിയും അയൽക്കാരിയായ സുമിത്ര (22)യും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് കാണാനിടയായതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകമറിയുന്നത്. ഭാരതിക്ക് നേരത്തെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. മൂന്നാമത്തെ കുട്ടിയെ ആണ് ലെസ്ബിയൻ പങ്കാളിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു Read More…


