വന്‍ വിജയം നേടിയ സിനിമയായ ലിയോയുടെ രണ്ടാം ഭാഗത്തിനായി ലോകേഷ് കനകരാജിന്റെയും വിജയ് യുടേയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുകയാണ്. എന്നാല്‍ തനിക്ക് മാസ്റ്ററിന്റെ രണ്ടാം ഭാഗം ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ബ്‌ളോക്ബസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജ്. പക്ഷേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിജയ് തന്നെയാണെന്നും സംവിധായകന്‍ പറയുന്നു. സിനിമാ നിരൂപകന്‍ സുധീര്‍ ശ്രീനിവാസനുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.” എല്ലാവരും ‘ലിയോ 2’ നായി കാത്തിരിക്കുകയാണ്, പക്ഷേ എനിക്ക് അദ്ദേഹത്തോടൊപ്പം ‘മാസ്റ്റര്‍’ ചെയ്യണമെന്നാണ്. സമയത്തിന് Read More…

