Celebrity

92ലക്ഷം കൊടുത്ത കാര്‍ പീഡനം ; ലാന്‍ഡ് റോവറിനോട് 50 കോടി ആവശ്യപ്പെട്ട് റീമാ സെന്‍

ഹൈദരാബാദ്: വന്‍ തുക കൊടുത്തു വാങ്ങിയ ആഡംബരകാര്‍ കനത്ത സാമ്പത്തികനഷ്ടത്തിന് പുറമേ മാനസികപീഡനത്തിനും കാരണമായെന്ന് കാണിച്ച് അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിനെതിരെ ബോളിവുഡ് താരം റിമി സെന്‍ നിയമനടപടി തുടങ്ങി. 2020 ല്‍ 92 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാര്‍ സാമ്പത്തിക, മാനസികപീഡനവും നഷ്ടവും ഉണ്ടാക്കുന്നതായി കാണിച്ച് 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിക്ക് ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കാര്‍ കമ്പനി മാനസികമായി ഉപദ്രവിക്കുന്നുവെന്ന് നടി പരാതിയില്‍ ആരോപിച്ചു. 2023 ജനുവരി വരെ വാറന്റിയോടെ Read More…