ലഹോർ∙ പാക്കിസ്ഥാന്‍ ഇതിഹാസ ക്രിക്കറ്റ് താരം അബ്ദുൽ ഖാദിറിന്റെ മകൻ സുലൈമാൻ ഖാദിർ പീഡനക്കേസിൽ അറസ്റ്റിൽ. ഫാം ഹൗസിൽ വച്ച് സുലൈമാൻ ഖാദിർ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായും ഇയാൾ ബലമായി ഫാം ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് പരാതി. പാക്കിസ്ഥാൻ മുൻ ലെഗ് സ്പിന്നർ അബ്ദുൽ ഖാദിറിന്റെ മകനാണ് 41 വയസ്സുകാരനായ സുലൈമാൻ ഖാദിർ. ഈ മാസം 23നാണ് സംഭവം. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്യുന്ന Read More…

