ലീവ് കിട്ടാന്‍ ഇല്ലാത്ത അസുഖവും ചടങ്ങുകളും കാരണമാക്കുന്ന ഇക്കാലത്ത്, ഗുരുഗ്രാമിലെ ഐടി കമ്പനിയിലെ ഒരു യുവജീവനക്കാരൻ സത്യസന്ധത കാണിക്കാൻ തീരുമാനിച്ചു. അത് ഫലിക്കുകയും ചെയ്തു. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ജോലിയില്‍നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കാന്‍ അവധി വേണമെന്നും പറഞ്ഞാണ് ഈ ജീവനക്കാരന്‍ മേലധികാരിക്ക് മെയില്‍ അയച്ചത്. നോട്ട് ഡേറ്റിംഗിന്‍റെ (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിംഗാണ് തനിക്ക് ലഭിച്ച “ഏറ്റവും സത്യസന്ധമായ അവധിയപേക്ഷ” എക്സിൽ പങ്കുവെച്ചത്. ജീവനക്കാരിലൊരാൾ അദ്ദേഹത്തിന് Read More…
Tag: leave application
‘അവധിയെടുത്തില്ലെങ്കില്‍ അമ്മ എന്നെ കൊല്ലു’മെന്ന് യുവതി, രസകരമായ മറുപടിയുമായി ബോസ്
‘അമ്മ കാര്‍ഡ്’ ഇറക്കി ശനിയാഴ്ച തന്റെ ബോസിനോട് ഹാഫ് ഡേ ലീവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വൈറലായി. എക്‌സ് ഉപയോക്താവായ പ്രാച്ചി തന്റെ മാനേജറുമായി അവധിയുമായി ബന്ധപ്പെട്ട് നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് എക്സില്‍ ചര്‍ച്ചയായത്. ‘ശനിയാഴ്ച തന്റെ കുടുംബത്തില്‍ ഒരു ചടങ്ങ് ഉണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ ദയവായി തനിക്ക് ഹാഫ് ഡേ ലീവ് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രാചി തന്റെ ബോസിനു സന്ദേശം അയച്ചിരിക്കുന്നത്. ‘ഹലോ മാഡം, ഗുഡ് ആഫ്റ്റര്‍ നൂണ്‍! Read More…


