Celebrity

യുവാവുമൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റയിലിട്ടു; അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് നടി സുരേഖ വാണി, പിന്നാലെ ഡിലീറ്റാക്കി

നടി സുരേഖ വാണിയും ഒരു യുവാവും തമ്മിലുള്ള സ്വകാര്യ പ്രണയദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ ചിത്രങ്ങൾ ആദ്യം പുറത്തുവന്നത്. ഉടൻ തന്നെ ഇത് നീക്കം ചെയ്തെങ്കിലും ഇതിനോടകം തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു. തുടർന്ന്, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ച് നടി രംഗത്തെത്തി. തന്റെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേഖ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. “എന്റെ ഇൻസ്റ്റഗ്രാം Read More…