അന്‍പത് വയസുകഴിഞ്ഞിട്ടും ഇരുപതുകാരിയുടെ ലുക്ക് നിലനിര്‍ത്താനൊരുങ്ങുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളി. കാന്‍ ഫെസ്റ്റിവലില്‍ എത്തിയ താരത്തെ കണ്ട് അമ്പരന്നവരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. ശരീരത്തിലെ ചര്‍മത്തിലെ അയവ് മാറി ദൃഢപ്പെടുത്തുന്നതിനും കൂടുതല്‍ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നതിനും അവര്‍ ലേസര്‍ ചികില്‍സയ്ക്ക് വിധേയയാതായാണ് റിപ്പോര്‍ട്ട്. സൂര്യാതാപമേല്‍ക്കുന്നതില്‍ നിന്നും ചര്‍മത്തെ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നത് ആഞ്ജലീനയ്ക്ക് നിര്‍ബന്ധമാണെന്നും മോഹിപ്പിക്കുന്ന ആ സൗന്ദര്യത്തിന്റെ രഹസ്യങ്ങളിലൊന്ന് അതാണെന്നും ആരാധകര്‍ പറയാറുണ്ട്. പത്തുവര്‍ഷത്തേക്ക് ചര്‍മം യുവത്വമുള്ളതായിരിക്കുമെന്നുന്നും അവരുടെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. കൂടാതെ, ആഞ്ചലീന Read More…

