ലഖ്നൗ: ഭൂമാഫിയ വീടും പറമ്പും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സഹോദരിമാരെ വില്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് താന്‍ എല്ലാവരേയും കൊലപ്പെടുത്തിയതെന്ന് കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ. ലഖ്നൗവിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞദിവസം അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 24 കാരനായ യുവാവിന്റേതെന്ന് കരുതുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവരുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പിതാവിന്റെ അനുവാദത്തോടെയാണ് താന്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നു. അര്‍ഷാദ് എന്ന യുവാവാണ് കഴിഞ്ഞ Read More…