Myth and Reality

കൊടുംഭീകരന്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പാകിസ്താനിലെ വീടിന് പിന്നീട് എന്തു സംഭവിച്ചു?

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണത്തിന് ശേഷം പത്തുവര്‍ഷമെടുത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്താനിലെ ഒളിത്താവളമായ അബോട്ടാബാദിലെ വീട്ടിലിട്ട് കൊടും ഭീകരന്‍ ഒസാമാ ബിന്‍ ലാദനെ വധിച്ചത്. രഹസ്യ ദൗത്യങ്ങളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട നേവി സീല്‍ കമാന്‍ഡോകളാണ് ഓപ്പറേഷന്‍ നടത്തിയത്. ബിലാല്‍ ടൗണ്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന രഹസ്യാത്മകതയ്ക്കും സുരക്ഷയ്ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ലാദന്റെ വസതിയില്‍ റെയ്ഡ് നടത്തി അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡോകള്‍ ലാദനെ വധിച്ചു. ചുറ്റും Read More…