ഭാര്യക്ക് പ്രസവവേദന അനുഭവപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ വെച്ച് പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ ഹൃദയം ഉരുകുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുൽ ഖൈർ ഫാത്മ (@drnaazfatima) ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഭാര്യയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ച് ആ പുരുഷൻ അറിഞ്ഞപ്പോൾ, അയാൾ വികാരഭരിതനാകുകയും മെഡിക്കൽ സംഘത്തിന്റെ മുന്നിൽ വച്ച് പൊട്ടിക്കരയുകയും Read More…

