യൂറോപ്പിലെ കനത്ത ശൈത്യ കാലത്ത് പോലും 20 ഡിഗ്രി താപനില. ഇതിനൊപ്പം വിലകുറഞ്ഞ റമ്മും മനോഹരമായ കാഴ്ചകളും വാഗ്ദാനം ചെയ്യുന്ന അധികം കേട്ടിട്ടില്ലാത്ത സ്പാനിഷ് ദ്വീപ് ‘ലാ പാല്‍മ’ സഞ്ചാരികള്‍ക്ക് നല്‍കുന്നത് അസാധാരണമായ യാത്രാനുഭവം. ദ്വീപിന്റെ സൂഷ്മ കാലാവസ്ഥ പലപ്പോഴും ഒരു വശത്ത് മേഘാവൃതവും മറുവശത്ത് ശോഭയുള്ള സൂര്യപ്രകാശവും ആയിരിക്കും. ലാ പാല്‍മയില്‍ അഭിഭാഷകനേക്കാള്‍ കൂടുതല്‍ വരുമാനം വാഴ കര്‍ഷകര്‍ നേടുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. ആയിരക്കണക്കിന് വാഴകള്‍ ഇവിടെ കണ്ണെത്താദൂരത്തോളം കുന്നുകള്‍ Read More…