ലോകകപ്പ് ക്രിക്കറ്റില്‍ മിക്കവാറും എല്ലാ ടീമുകളും മൂന്ന് മത്സരം വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചില ടീമുകള്‍ നാലും. ഇനി മുതല്‍ ടീമുകള്‍ കൂടുതല്‍ കടുപ്പമുള്ള പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അവര്‍ പ്രതീക്ഷയോടെ നോക്കുന്ന ബാറ്റുകള്‍ക്കും കനം കൂടുകയാണ്. ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങള്‍ വെച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ കാത്തിരിക്കുകയാണ് ഓരോ ടീമിലെയും സൂപ്പര്‍ ബാറ്റ്സ്മാന്. അതേസമയം ഐസിസിയുടെ ഗോള്‍ഡന്‍ ബാറ്റിന് ആര് അര്‍ഹനാകുമെന്ന് നോക്കുകയാണ് ആരാധകര്‍. ഇതുവരെയുള്ള ഇന്നിംഗ്സുകള്‍ വെച്ച് അഞ്ചുപേരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂസിലന്റിന്റെ Read More…