Oddly News

അഞ്ചുരൂപയുടെ കുര്‍കുറെ വാങ്ങാന്‍ മറന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

നിസാര കാര്യങ്ങളുടെ പേരില്‍ വഴക്കിടുന്ന ദമ്പതികള്‍ ഉണ്ട്. അത്തരത്തില്‍ ഒരു ദമ്പതികളുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനികളാണ് ഈ ഭാര്യാ-ഭര്‍ത്താക്കന്മാര്‍. അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഭാര്യ. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്. ദിവസവും കുര്‍കുറെ കഴിക്കുന്നയാളാണ് ഭാര്യ. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കും ഉണ്ടാകാറുണ്ട്. ഒരു ദിവസം കുര്‍കുറെ വാങ്ങാന്‍ ഭര്‍ത്താവ് മറന്നുപോയതാണ് ഇപ്പോള്‍ വിവാഹമോചനത്തിലെത്തിച്ചത്. ഇതേച്ചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് Read More…