ഗായകൻ കുമാർ സാനുവിനെ ബോളിവുഡിലെ മികച്ച സംഗീതജ്ഞരിൽ ഒരാളായി വാഴ്ത്താം, പക്ഷേ ഒരു ഭർത്താവ്, ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ റീത്ത ഭട്ടാചാര്യ പറയുന്നു. അടുത്തിടെ, ആശിഖി ഗായകനുമായുള്ള തന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ബന്ധത്തെക്കുറിച്ച് റീത്ത തുറന്നുപറഞ്ഞു. എങ്ങനെയാണ് പ്രശസ്തി അദ്ദേഹത്തിന്റെ മനസ്സിനെ ദുഷിപ്പിച്ചതെന്നും, അത് ഗർഭിണിയായ തന്നെയും കുട്ടികളെയും അവഗണിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. കുമാറും റീത്തയും 1980-കളുടെ അവസാനത്തിലാണ് വിവാഹിതരായത്, മൂന്നാമത്തെ കുട്ടി ജാൻ Read More…

