ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി. 140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5 കോടി രൂപ ബോണസായി വിതരണം ചെയ്തു. ‘ടുഗെദര്‍ വി ഗ്രോ’ എന്ന സംരംഭം 2022-ല്‍ തുടങ്ങിയത്ത് ലളിതമായ നിലയിലാണ്. മൂന്ന് വര്‍ഷം കമ്പനിയില്‍ തുടരുക, നിങ്ങള്‍ക്ക് പ്രതിഫലം Read More…