സ്ഫടിക സമാനമായ തിളങ്ങുന്ന കൊറിയൻ സ്കിൻ ഇന്ന് പല സ്ത്രീകളുടെയും സൗന്ദര്യ സ്വപ്നമാണ്. കൊറിയൻ സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണ് അരി കഴുകിയ വെള്ളം. ഇതിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചുളിവുകളും നേർത്ത വരകളും മറ്റ് വാർദ്ധക്യ ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. ഈ പരമ്പരാഗത രീതിക്ക് ലോകമെമ്പാടും പ്രചാരം വർധിച്ചുവരികയാണ്. എന്നാൽ, ഗ്ലാസ് സ്കിൻ ലഭിക്കാൻ അരി കഴുകിയ വെള്ളം മാത്രം പോരാ. വിലകൂടിയ ഉത്പന്നങ്ങളോ, കഠിനമായ രാസവസ്തുക്കളോ ഉപയോഗിക്കാതെ തിളക്കമുള്ള ചർമ്മം നേടാൻ Read More…
Tag: korean skin
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; മനോഹരമായ ചര്‍മത്തിന് ചില കൊറിയന്‍ സ്‌കിന്‍ കെയര്‍ ടിപ്സ്
ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. ഇപ്പോഴിതാ പുതിയ ട്രെന്റായി കൊറിയന്‍ ചര്‍മ സംരക്ഷണം പുരുഷന്മാരുടെയും ദിനചര്യകളിലേക്ക് കടന്നു വന്നിരിക്കുന്നു. അതില്‍തന്നെ ക്ലെന്‍സിങിന് വളരെ അധികം പ്രാധാന്യമുണ്ട്. കാരണം ഇത് നിങ്ങളുടെ ചര്‍മത്തിലെ അഴുക്ക് , എണ്ണ, മാലിന്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നു. ചര്‍മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു ഫോം ക്ലെന്‍സറോ കുറഞ്ഞ പിഎച്ച് ക്ലെന്‍സര്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡെര്‍മാറ്റോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുന്നതും വളരെ നല്ലതാണ്. പുരുഷന്മാര്‍ക്കും ഷീറ്റ് മാസ്‌ക് ചര്‍മത്തിന് ഏറെ Read More…


