അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സിങ്ക്. എന്നാൽ, എണ്ണമയവും അഴുക്കും പറ്റിപിടിച്ച് ഇത് വൃത്തിയാക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ജോലിയായി മാറാറുണ്ട്. നിങ്ങളുടെ അടുക്കളയിലെ സിങ്കും ഇത്തരത്തിൽ മുഷിഞ്ഞതാണെങ്കിൽ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അത് തിളക്കിയെടുക്കാം. അതിനുള്ള ചില ലളിതമായ വഴികൾ താഴെ നൽകുന്നു: അമോണിയ പൗഡർ സിങ്കിലെ കടുത്ത കറകൾ നീക്കം ചെയ്യാൻ അമോണിയ പൗഡർ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി (Vinegar) ചേർത്ത് കലർത്തുക. ഈ Read More…
Tag: kitchen sink
കിച്ചന്‍ സിങ്ക് ബ്ലോക്കായോ? ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
വീടിന്റെ അടുക്കളയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കിച്ചന്‍ സിങ്ക്. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും പാചകത്തിനു മുമ്പ് പച്ചക്കറികളും മത്സ്യമാംസാദികള്‍ കഴുകാനുമെല്ലാം കിച്ചന്‍ സിങ്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സിങ്ക് ബ്ലോക്കാവുന്നത് സ്ഥിരം സംഭവമാണെങ്കില്‍ എല്ലായ്പ്പോഴും പ്ലംബറെ വിളിക്കേണ്ടതില്ല. ഈ ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ. തിളച്ച വെള്ളം – ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇത് ശ്രദ്ധാപൂര്‍വ്വം അല്‍പ്പാല്‍പ്പമായി, സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, Read More…
അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ടോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ
വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. ഒരു മീന്‍ വൃത്തിയാക്കി എടുക്കുമ്പോള്‍ തന്നെ അടുക്കളയുടെ കോലം മാറും. ഈ മീന്‍ മണം മാറ്റാന്‍ കുറച്ച് പാടുപെടുകയും ചെയ്യും. അടുക്കളയിലെ സിങ്കിലായിരിയ്ക്കും ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാകുക. പലതരത്തിലുള്ള ബാക്ടീരിയകളും അതുപോലെ ദുര്‍ഗന്ധവുമൊക്കെ സിങ്കില്‍ സാധാരണമായി ഉണ്ടാകാറുണ്ട്. സിങ്കിലെ ഈ നാറ്റം കാരണം പലപ്പോഴും അടുക്കളയില്‍ നിന്ന് പാചകം ചെയ്യാന്‍ പോലും സാധിക്കില്ല. അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം Read More…


